¡Sorpréndeme!

വിന്‍ഡീസിന് 322 റണ്‍സ് വിജയലക്ഷ്യം | Oneindia Malayalam

2018-10-24 55 Dailymotion

west Indies need 322 runs to win
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ക്യാപ്റ്റന്‍ വിരാട്കോലി സെഞ്ച്വറിയുമായി കത്തിക്കയറിയപ്പോള്‍ ഇന്ത്യ നിശ്ചത ഓവറില്‍ ആറ് വിക്കറ്റിന് 321 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. റെക്കോഡുകളുടെ തോഴനായ കോലി ഇന്നും പുതിയ റെക്കോഡുകള്‍ തന്റെ പേരിലാക്കി. 213 ഏകദിനങ്ങളിലെ 205 ഇന്നിങ്‌സുകളില്‍ നിന്ന് 10,000 റണ്‍സ് ക്ലബ്ബില്‍ ഇടംപിടിച്ചാണ് കോലി റെക്കോഡിട്ടത്.
#INDvWI